ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾ ദേശീയരാഷ്ട്രീയത്തിലും പ്രതിഫലിക്കാൻ തുടങ്ങി. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരുന്നിരുന്ന ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്തുനൽകി. ......
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണത്തെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വങ്ങൾക്കിടെ സംസ്ഥാന രാഷ്ട്രീയത്തിൽ അപൂർവ നീക്കങ്ങൾക്ക് സാധ്യത തെളിയുന്നു. പരമ്പരാഗത വൈരികളായ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിലെത്തി സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ......
ബെംഗളൂരു: ഇരുപത്താറുകാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിന് പിന്നാലെ പതിനഞ്ചുകാരൻ ജീവനൊടുക്കി. ബെംഗളുരുവിലെ ബിദദിയിലാണ് കൗമാരക്കാരൻ ജീവനൊടുക്കിയത്. ......
ബംഗളുരു: കർണാടകത്തിൽ സൽപ്പേരും പ്രശസ്തിയുമുണ്ടായിരുന്ന മുതിർന്ന ഐ പി എസ്സ് ഉദ്യോഗസ്ഥനായിരുന്നു കെ രാമചന്ദ്ര റാവു. പല പദവികളും അലങ്കരിച്ചിട്ടുള്ള അദ്ദേഹം നിലവിലെ ആഭ്യന്തരമന്ത്രി ഡോ: ജി. ......
കൊച്ചി: ക്രിമിനൽ കേസുകളിൽ വധശ്രമക്കുറ്റം (IPC Section 307) ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഒരു നിയമവ്യാഖ്യാനം നൽകിയിരിക്കുകയാണ് കേരള ഹൈക്കോടതി. ഒരാളെ കൊലപ്പെടുത്തുക എന്ന ബോധപൂർവ്വമായ ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണെങ്കിൽ മാത്രമേ വധശ്രമക്കേസിൽ പ്രതിയെ ശിക്ഷിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ......
ചെന്നൈ: ഓരോ മണിക്കൂറിലും നാടകീയ നീക്കങ്ങൾ സംഭവിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, വിജയ്യുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയിൽ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ ഗവർണർക്ക് മുന്നിൽ ഇന്ന് അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടി.വി.കെ (തമിഴക വെട്രി കഴകം) നേതാക്കൾ.
നിലവിൽ അഞ്ച് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ വിജയ് പക്ഷത്തിന്റെ അംഗബലം 113-ൽ എത്തിനിൽക്കുകയാണ്. ......
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര്യത്തെച്ചൊല്ലി സുപ്രീം കോടതിയിൽ നടക്കുന്ന നിയമപോരാട്ടം പുതിയൊരു ഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന് മേധാവിത്വം നൽകുന്ന പുതിയ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെ, മുൻപത്തെ വിധിയിലെ പരിമിതികൾ കോടതി തന്നെ അക്കമിട്ടു നിരത്തി.
കോടതിമുറിയിലെ നാടകീയ നിമിഷങ്ങൾ
ബുധനാഴ്ച ജസ്റ്റിസ് ദീപ്പാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെ കേസ് എത്തുമ്പോൾ അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നു. ......
പാകിസ്താനിലെ ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്ന് ഇന്ത്യൻ സൈന്യം. ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്നും ഇന്ത്യൻ സേനാവിഭാഗങ്ങൾ മുന്നറിയിപ്പ് നൽകി. ......
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന പരാതികളിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയും എച്ച്ആർ മാനേജറുമായ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ......
ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ മലയാളി യുവതി ക്രൂരമായി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഷെൽട്ടർ ഹോം ഉടമയായ ദീപക് കൃഷ്ണയെ കർണാടക പൊലീസ് കന്യാകുമാരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ......